| CARVIEW |

- മൂന്നുനോമ്പിൻ്റെ നമസ്കാര ക്രമമായ ബാവൂസാby Nelson MCBSമൊഴിമാറ്റം ചെയ്ത് വീണ്ടെടുത്ത മൂന്നുനോമ്പിൻ്റെ നമസ്കാര ക്രമമായ ബാവൂസായുടെ മൗത്വാകളിലൂടെ ഒരു യാത്ര പൗരസ്ത്യ സുറിയാനി… Read more: മൂന്നുനോമ്പിൻ്റെ നമസ്കാര ക്രമമായ ബാവൂസാ
- ബാവൂസാ ദ് നിനവായേ; കുറവിലങ്ങാടിന്റെ വീണ്ടെടുക്കപ്പെട്ട പുണ്യചരിത്രംby Silent Love✍ ഫാ. ജോയി ചെഞ്ചേരിൽ എംസിബിഎസ് സീറോമലബാർ സഭയുടെ പ്രഥമ മേജർ ആർക്കി എപ്പിസ്കോപ്പൽ പദവിക്ക്… Read more: ബാവൂസാ ദ് നിനവായേ; കുറവിലങ്ങാടിന്റെ വീണ്ടെടുക്കപ്പെട്ട പുണ്യചരിത്രം
- തിരുപ്പട്ടത്തിന്റെ തലേദിവസം വീട്ടിലെ പ്രാർത്ഥനby Nelson MCBS(സ്വകാര്യ ഓൺലൈൻ ഉപയോഗത്തിന്) പരിശുദ്ധാത്മാവിനോടുള്ള ഒരു ഗാനം ആലപിക്കുന്നു. കാർമി. അത്യുന്നതങ്ങളിൽ ദൈവത്തിനു സ്തുതി. സമൂഹം: ആമ്മേൻ. കാർമി. ഭൂമിയിൽ… Read more: തിരുപ്പട്ടത്തിന്റെ തലേദിവസം വീട്ടിലെ പ്രാർത്ഥന
- SyroMalabar English Qurbana Hymns in Syriac Tunesby Nelson MCBSFor Videos: https://share.google/8kAid5co2ewMyESbS For Audios of English Qurbana Hymns: https://share.google/wWh59syYZRY2F9FwS ✍ Syro… Read more: SyroMalabar English Qurbana Hymns in Syriac Tunes
- ഫ്രാൻസിസ്കൻ വിചാരങ്ങൾ 8by Jaison Kunnel MCBSക്രിസ്തുമസ് രാവിൽ ഉണ്ണീശോയുടെ ദർശനം ലഭിച്ച അസീസിയിലെ വിശുദ്ധ ഫ്രാൻസീസ് ഈശോയുടെ ദാരിദ്ര്യത്തോടും ലാളിത്യത്തോടും ഉള്ള… Read more: ഫ്രാൻസിസ്കൻ വിചാരങ്ങൾ 8
- Mathew 4:12-23 | From Darkness to Discipleshipby Fr James AbrahamFrom Darkness to Discipleship | Mathew 4:12-23 The Gospel opens with an… Read more: Mathew 4:12-23 | From Darkness to Discipleship
- ഫ്രാൻസിസ്കൻ വിചാരങ്ങൾ 7by Jaison Kunnel MCBSവിശുദ്ധ ഫ്രാൻസീസിന്റെയും നമ്മുടെയും മാനസാന്തര യാത്ര മാനസാന്തരം എന്നാൽ “തിരിഞ്ഞുമാറുക” എന്നതാണ് സ്വയം കേന്ദ്രീകൃതമായ ജീവിതത്തിൽ… Read more: ഫ്രാൻസിസ്കൻ വിചാരങ്ങൾ 7
- Prayer to St Rita of Cascia for Special needs nd Impossible Casesby Silent LoveSt. Rita of Cascia is known as the patron saint of those… Read more: Prayer to St Rita of Cascia for Special needs nd Impossible Cases
- SUNDAY SERMON JN 4, 1-26by Nelson MCBSദനഹാക്കാലം നാലാം ഞായർ യോഹ 4, 1-26 ദനഹാക്കാല ചൈതന്യത്തിന് ഏറ്റവും അനുയോജ്യമായ വിശുദ്ധ യോഹന്നാന്റെ… Read more: SUNDAY SERMON JN 4, 1-26
- ഫ്രാൻസിസ്കൻ വിചാരങ്ങൾ 6by Jaison Kunnel MCBSസൃഷ്ടി – “സകല സൃഷ്ടിയും ദൈവത്തെ സ്തുതിക്കുന്നു” സൃഷ്ടി മുഴുവനും ദൈവത്തിന്റെ മഹത്വം പ്രഖ്യാപിക്കുന്ന ഒരു… Read more: ഫ്രാൻസിസ്കൻ വിചാരങ്ങൾ 6
- ഫ്രാൻസിസ്കൻ വിചാരങ്ങൾ 5by Jaison Kunnel MCBSസഹോദര്യം – “എല്ലാ സഹോദരന്മാരും ഒരേ കുടുംബമായിരിക്കണം” ക്രൈസ്തവ വിശ്വാസത്തിന്റെ ഹൃദയത്തിലാണ് സഹോദര്യത്തിൻ്റെ സ്ഥാനം. ദൈവം… Read more: ഫ്രാൻസിസ്കൻ വിചാരങ്ങൾ 5
- PRAYER FOR ONE’S ENEMIESby Silent Love𝘕𝘖𝘛𝘌: 𝘙𝘦𝘱𝘦𝘢𝘵 𝘵𝘩𝘰𝘴𝘦 𝘪𝘯 𝘪𝘵𝘢𝘭𝘪𝘤 𝘭𝘦𝘵𝘵𝘦𝘳𝘴 3𝘹. 𝘗𝘳𝘢𝘺 𝘴𝘪𝘯𝘤𝘦𝘳𝘦𝘭𝘺 𝘢𝘯𝘥 𝘧𝘳𝘰𝘮 𝘵𝘩𝘦… Read more: PRAYER FOR ONE’S ENEMIES
“For I know the plans I have for you, declares the Lord, plans to prosper you and not to harm you, plans to give you a hope and a future” Jeremiah 29, 11

ഭാഗ്യപ്പെട്ട മാര്‍ യൗസേപ്പേ
ഭാഗ്യപ്പെട്ട മാര്‍ യൗസേപ്പേ, ഞങ്ങളുടെ അനര്‍ത്ഥങ്ങളില്‍ അങ്ങേപ്പക്കല്‍ ഓടിവന്ന് അങ്ങേ പരിശുദ്ധ ഭാര്യയോടു സഹായം അപേക്ഷിച്ചതിനുശേഷം അങ്ങേ മദ്ധ്യസ്ഥതയെയും ഞങ്ങളിപ്പോള്‍…

Holy Rosary
അളവില്ലാത്ത സകല നന്മസ്വരൂപിയായിരിക്കുന്ന സർവ്വേശ്വരാ കർത്താവേ ! നന്ദിഹീനരും പാപികളുമായിരിക്കുന്ന ഞങ്ങൾ അറുതിയില്ലാത്ത മഹിമ പ്രതാപത്തോടുകൂടിയിരിക്കുന്ന അങ്ങേ സന്നിധിയിൽ ജപം ചെയ്യാൻ അയോഗ്യരായിരിക്കുന്നു…
Prayer to Blessed Virgin Mary
എത്രയും ദയയുള്ള മാതാവേ, നിന്റെ സങ്കേതത്തിൽ ഓടിവന്ന്, നിൻറെ ഉപകാരസഹായം അപേക്ഷിച്ച്, നിന്റെ അപേക്ഷയുടെ സഹായത്തെ ഇരന്നവരിൽ ഒരുവനെങ്കിലും നിന്നാൽ കൈവിടപ്പെട്ടുവെന്ന് ലോകത്തില്‍ കേൾക്കപ്പെട്ടിട്ടില്ല എന്നു നീ നിനച്ചരുളണമേ, കന്യാവ്രതക്കാരുടെ രാജ്ഞിയായ കന്യകേ, ദയയുള്ള മാതാവേ ഇവ്വണ്ണമുള്ള ശരണത്താൽ ധൈര്യപ്പെട്ടു നിന്റെ തൃപ്പാദത്തിങ്കൽ ഞാന്‍ അണഞ്ഞു വരുന്നേൻ, നെടുവീർപ്പിട്ട് കണ്ണുനീര് ചിന്തി പാപിയായ ഞാന്‍ നിന്റെ ദയയുടെ ആഴത്തെ കാത്തുകൊണ്ട് നിന്റെ സന്നിധിയിൽ നില്കുന്നു. അവതരിച്ച വചനത്തിന്റെ മാതാവേ, എന്റെ അപേക്ഷയെ ഉപേക്ഷിക്കാതെ ദയയുള്ളവളായി കേട്ടരുളേണമേ. ആമ്മേൻ.

Holy Mary Pray for Us

ചെറിയ വേദോപദേശം
വിശുദ്ധ കുരിശിന്റെ + അടയാളത്താൽ ഞങ്ങളുടെ + ശത്രുക്കളിൽ നിന്നു ഞങ്ങളെ രക്ഷിക്കണമേ + ഞങ്ങളുടെ തമ്പുരാനേ! പിതാവിന്റെയും പുത്രന്റെയും + പരിശുദ്ധാത്മാവിന്റെയും നാമത്തിൽ ആമ്മേൻ.
കുമ്പസാരത്തിനുള്ള ജപം
സർവ്വശക്തനായ ദൈവത്തോടും, നിത്യകന്യകയായ പരിശുദ്ധ മറിയത്തോടും, പ്രധാന മാലാഖയായ വിശുദ്ധ മിഖായേലിനോടും, വിശുദ്ധ സ്നാപക യോഹന്നാനോടും, ശ്ലീഹന്മാരായ വിശുദ്ധ പത്രോസിനോടും, വിശുദ്ധ പൗലോസിനോടും, വിശുദ്ധ തോമായോടും, പിതാവേ അങ്ങയോടും, ഞാൻ ഏറ്റുപറയുന്നു. വിചാരത്താലും, വാക്കാലും, പ്രവൃത്തിയാലും ഞാൻ വളരെ പാപം ചെയ്തു പോയി. എന്റെ പിഴ + എന്റെ പിഴ + എന്റെ വലിയ പിഴ +

nelsonmcbs@gmail.com
nelsonmcbs.com
Authors
Designed by Nelson
-
Subscribe
Subscribed
Already have a WordPress.com account? Log in now.











